# Almuneer > A digital sphere for articulating Islamic ideology and reviving heritage. ## Posts - [വഹ്ദത്തുൽ വുജൂദും അദ്വൈത വാദവും; വിമർശനം, വിശകലനം](https://almuneer.in/this-is-where-the-doctrine-of-advaita-and-wahdat-al-wujud-diverge/): വഹ്ദത്തുൽ വുജൂദ്, അദ്വൈതം എന്നിവ ഏറെ തെറ്റിദ്ധാരണകൾക്കു വിധേയമായ രണ്ടു പദങ്ങളാണ്. - [മിമ്പർ.!!](https://almuneer.in/mimber-poem/): പഴയ ഒരു മിമ്പറുണ്ടായിരുന്നു. - [ഉമർ ഖാളി (റ); സൂഫിസം, പോരാട്ടം, കവിത](https://almuneer.in/umar-khali-ra-sufism-struggle-poetry/): ഒരു മതപണ്ഡിതൻ ഗ്രന്ഥകാരനാകുന്നതിൽ അസ്വാഭാവികമായി യാതൊന്നുമില്ല. സൂഫികൾ കവിത രചിക്കുന്നതും സാധാരണമാണ്. കവികൾ പോരാളികളാകുന്നതും അപൂർവ്വമല്ല. - [മനഃശാസ്ത്രം; ഹദീസ് പാഠങ്ങൾ](https://almuneer.in/psychology-hadith-lessons/): ഭൂവിതാനത്തിലെ അത്ഭുതജീവിയാണ് മനുഷ്യൻ. ആകാരസൗഷ്ഠവത്തിലും ഭാവനാശക്തിയിലും മനുഷ്യനെ മറികടക്കാൻ കഴിയുന്ന ഒരു സൃഷ്ടിയും ഈ ഉലകത്തിൽ വേറെയില്ല. - [സർജറിയുടെ ഇസ്‌ലാമിക വീക്ഷണം](https://almuneer.in/the-islamic-perspective-on-surgery/): ഉപകരണങ്ങളുടെ സഹായത്തോടെ ശരീരം മുറിച്ച് കേടുപാടുകള്‍ തീര്‍ക്കുകയോ പരിശോധന നടത്തുകയോ ആകാര ഭംഗി വരുത്തുകയോ ചെയ്യുന്ന വൈദ്യശാസ്ത്ര പ്രക്രിയക്കാണ് ശസ്ത്രക്രിയ എന്ന് പറയുന്നത്. - [സ്ത്രീ; ആധുനിക വിദ്യാഭ്യാസം, കരിയര്‍](https://almuneer.in/woman-modern-education-career/): വിദ്യാഭ്യാസത്തെയും അതിന്റെ പ്രത്യുല്‍പാദനയിടങ്ങളെയും ലക്ഷ്യങ്ങളെയും സംബന്ധിച്ചുള്ള ആലോചനകളും വ്യവഹാരങ്ങളും യൂറോകേന്ദ്രിതമായി നിലകൊള്ളുന്ന ഘട്ടത്തില്‍ ഗൗരവതരമായ പ്രതിവ്യവഹാരങ്ങളും പുനരാഖ്യാനങ്ങളും നിര്‍മിക്കുന്നത് വളരെ ആവശ്യമാണ്. - [സ്പെയിൻ വിജ്ഞാനത്തിന്റെ പറുദീസ](https://almuneer.in/spain-is-a-paradise-of-knowledge/): ആധുനിക ശാസ്ത്രത്തിന്റെ സകല പുരോഗതിയുടെയും വക്താക്കൾ പാശ്ചാത്യരാണെന്ന് നാം തീറെഴുതുകയാണ്. അതു ശരിയല്ല. - [ശൈഖുൽ ജാമിഅ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (ന:മ) ജീവിത രേഖ](https://almuneer.in/alikkutty-musliyar-biography/): പെരിന്തൽമണ്ണ സെയ്താലി മുസ്‌ലിയാർ, വളപുരം കെ. ടി. - [ജെൻഡർ പൊളിറ്റിക്സ് ഉദയവും വികാസവും](https://almuneer.in/the-rise-and-development-of-gender-politics/): ജെൻഡർ രാഷ്ട്രീയം കേരളത്തിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. - [വിദ്യാർഥി പ്രക്ഷോഭത്തിന് പുതിയ മുഖം](https://almuneer.in/a-new-face-for-student-protests-cjp/): നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി 'ധർമേന്ദ്ര പ്രധാൻ'ന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ തുടക്കമിട്ട പോരാട്ടം കലുഷിതമാകുന്നു. - [മൗലിദ് ഒരു പഠനം](https://almuneer.in/moulid-a-study/): മൗലിദ് ജന്മദിനത്തെ സൂചിപ്പിക്കുന്ന ഒരു പദമാണ്. പ്രവാചകൻ(സ)യുടെ ജന്മദിനം പോലുള്ള വിശേഷാവസരങ്ങളിൽ മുസ്‌ലിം വീടുകളിലും കേന്ദ്രങ്ങളിലും അത് പാരായണം ചെയ്യപ്പെടുന്നു. - [ഭരണ വ്യവഹാരങ്ങളിലെ അനുചര സാന്നിധ്യം - Part 2](https://almuneer.in/the-presence-of-a-companion-in-administrative-proceedings2/): ഉസ്‌മാൻ (റ) ശഹീദായതിന് ശേഷം ഖലീഫ ആരായിരിക്കണമെന്ന അനിശ്ചിതത്വം തുടർന്നു. - [ഭരണ വ്യവഹാരങ്ങളിലെ അനുചര സാന്നിധ്യം - Part 1](https://almuneer.in/the-presence-of-a-companion-in-administrative-proceedings1/): അമ്പിയാക്കൾക്ക് ശേഷം ഇസ്‌ലാമിൽ കൂടുതൽ ശ്രേഷ്‌ഠതയും മഹത്വവുമുള്ളവരാണ് സ്വഹാബികൾ. - [മുഹ്‌യിദ്ദീന്‍ മാല: പ്രാസപ്പെടുത്തിയ ദിവ്യാക്ഷരി](https://almuneer.in/muhyiddin-mala-rhymed-divine-verses/): അല്ലാഹുവിന്റെ അടുക്കല്‍ ഉന്നത സ്ഥാനീയരായ സജ്ജനങ്ങള്‍ക്ക് പ്രത്യേക ബഹുമാനവും ആദരവും വകവെച്ചു കൊടുക്കുന്നതാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. - [ഇന്റർസെക്സ് : ഇസ്‌ലാമിക പാരമ്പര്യത്തിലും ആധുനികതയിലും](https://almuneer.in/intersex-in-islamic-tradition-and-modernity/): ലിംഗ വ്യത്യാസങ്ങളെ കുറിച്ച് പരമ്പരാഗതമായി നിലനിൽക്കുന്ന ബോധ്യ ങ്ങളും ധാരണകളും തിരുത്തിക്കുറിക്കുന്ന കാഴ്ചപ്പാടുകൾ ഇന്ന് സജീവമാണ്. - [കൈപറ്റ ബീരാൻകുട്ടി മുസ്‌ലിയാർ(ന:മ) ജീവിതവും കൃതികളും Part-2](https://almuneer.in/kaypatta-usthad-part2/): ബഹു. കൈപറ്റ ഉസ്‌താദി(ന:മ)ന്റെ മാതൃകാ ജീവിതത്തിന്റെ മഹനീയ ഏടുകൾ മറിക്കുമ്പോൾ അദ്ദേഹത്തിന്റെ അനുപമ വ്യക്തിത്വത്തെ അനാവരണം ചെയ്യുന്ന ധാരാളം സംഭവങ്ങൾ കണ്ടെത്താൻ കഴിയും. - [കൈപറ്റ ബീരാൻകുട്ടി മുസ്‌ലിയാർ(ന:മ) ജീവിതവും കൃതികളും Part-1](https://almuneer.in/kaypatta-usthad-part1/): നബി(സ്വ)യുടെ കാലത്ത് തന്നെ കേരളത്തിൽ ഇസ്‌ലാമിന്റെ മഹനീയ സന്ദേശമെത്തിയിട്ടുണ്ടെന്ന് ചരിത്രരേഖകൾ സാക്ഷ്യം വഹിക്കുന്നു. - [മാപ്പിള പാരമ്പര്യവും സംസ്കാരവും](https://almuneer.in/mappila-parambaryavum-samskaravum/): "മഹാപിള്ളയുടെ പിള്ള"യാണ് 'മാപ്പിള'യെന്ന് പരക്കെ പറഞ്ഞുവരുന്നവർ ഇതൊരു സാങ്കൽപിക ഭാവനയാവാം. - [കർമ്മശാസ്ത്രത്തിലെ സ്വഹാബി മാതൃക](https://almuneer.in/karmashasthrathile-swahabi-mathruka/): ഇസ്‌ലാമിക ശരീഅത്തിന്റെ സുപ്രധാന ഭാഗങ്ങളിലൊന്നാണ് കർമ്മശാസ്ത്രം. കർമ്മങ്ങളിലെ ശരി തെറ്റുകൾ വിവരിക്കുകയും അനുവദനീയവും നിഷിദ്ധവും വേർതിരിക്കുകയുമാണതിന്റെ രീതി. - [ഇൽമുൽ ഹദീസ്: രചനകളിലെ ഇന്ത്യൻ വ്യവഹാരങ്ങൾ](https://almuneer.in/ilmul-hadith-indian-discourses-in-writings/): വളരെ നേരത്തെ തന്നെ ഇന്ത്യയിൽ മുഹദ്ദിസുകളുടെ ആഗമനവും ഹദീസ് പഠനവും തുടങ്ങിയിട്ടുണ്ടെന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്. - [സമസ്‌ത; മുസ്‌ലിം സ്വത്വത്തിന്റെ കാവൽ സൗഭാഗ്യം (ഭാഗം-2)](https://almuneer.in/samastha-the-guardian-of-muslim-identity-part-2/): 1926 ജൂണ്‍ 26-നാണ് ആ ചരിത്ര സംഗമം നടന്നത്. സാദാത്തുക്കളും ഉലമാക്കളും വിദൂര പ്രദേശങ്ങളിൽ നിന്ന് പോലും കോഴിക്കോട്ടെത്തി. - [സമസ്‌ത; മുസ്‌ലിം സ്വത്വത്തിന്റെ കാവൽ സൗഭാഗ്യം (ഭാഗം-1)](https://almuneer.in/samastha-the-guardian-of-muslim-identity-part-1/): തിരുനബി(സ്വ)യിൽ നിന്ന് നേരിട്ട് മതം പഠിച്ചവരാണ് കേരളീയർ എന്നതിന് ചരിത്രം സാക്ഷിയാണ്. കേരളീയ ഉമ്മത്തിന്റെ വിജയഗാഥയുടെ അടിസ്ഥാനവും ഇത് തന്നെയായിരുന്നു. - [ത്വാഖ ഉസ്താദ്: ജ്ഞാന പ്രൗഢിയുടെ പണ്ഡിത ശോഭ](https://almuneer.in/twaqa-ustad-the-scholarly-splendor-of-the-glory-of-knowledge/): മംഗലാപുരത്തുകാരുടെ മനമറിഞ്ഞ ഖാസി ശൈഖുനാ ത്വാഖ അഹ്മദ് മുസ്‌ലിയാർ വിട പറഞ്ഞിരിക്കുന്നു. - [ഇസ്‌ലാമും ജാതീയതയും](https://almuneer.in/caste-in-islam/): ഇസ്‌ലാമിൽ ജാതി വ്യവസ്ഥ ഇല്ല. ജന്മം അടിസ്ഥാനത്തിൽ തൊഴിലും പദവിയും നിർണ്ണയിക്കപ്പെടുന്ന (ascribed attributes) രീതിയാണത്. അത് സാമൂഹികമായ ഒരു തരം തിരിവാണ്. - [ഉമർ(റ)ന്റെ പേരുള്ള ശിലാ ലിഖിതം കണ്ടെത്തി സൗദി ഹെറിറ്റേജ് കമ്മീഷൻ](https://almuneer.in/umar-bin-khatab-hand-writing-saudi-archaeology/): ചരിത്ര ശേഷിപ്പുകൾ വർത്തമാന കാലത്തിന്റെ കൂടി അടയാളപ്പെടുത്തലുകളാണ്. - [ഗോളശാസ്ത്രം : ടോളമി മുതൽ റാഗിബ് മുഹമ്മദ് നജ്ജാർ വരെ](https://almuneer.in/astronomy-from-ptolemy-to-raghib-muhammad-najjar/): വളരെ പുരാതനമായൊരു ശാസ്ത്രമാണ് ഗോള ശാസ്ത്രം. ഭാരതീയ ജ്യോതി ശാസ്ത്രം ഋഗ്വേദകാലത്ത് തന്നെ നിലവിലുണ്ട്. ഋഗ്വേദത്തിൽ ജ്യോതിശാസ്ത്രപരമായ പരാമർശങ്ങളുമുണ്ട്. - [ഫറങ്കി മഹൽ പണ്ഡിത കുടുംബം മഖ്ദൂമുമാരുടെ ഉത്തരേന്ത്യൻ പതിപ്പ്](https://almuneer.in/farangi-mahal-scholars-family/): ഇസ്‌ലാമിന്റെ നാഗരിക, സാംസ്ക്കാരിക പുരോഗതികളുടെ വിവിധ ഘട്ടങ്ങളുടെ നിയന്ത്രണത്തിൽ മതവിദ്യാഭ്യാസ രീതി ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. ## Pages - [About](https://almuneer.in/about/) - [Privacy Policy](https://almuneer.in/privacy-policy/): Our website address is: http://almuneer.in. ## Optional - [Agent (MCP protocol)](websites-agents.hostinger.com/almuneer.in/mcp) [comment]: # (Generated by Hostinger Tools Plugin)