History Islam ഫലസ്‌തീൻ ചരിത്രവും വർത്തമാനവും ലോകമഹായുദ്ധാനന്തരം നടന്ന ചരിത്രത്തിലെ തുല്ല്യതയില്ലാത്ത കൂട്ടക്കൊലയ്ക്കാണ് ഗസ്സ സാക്ഷ്യം വഹിച്ചത്. വംശഹത്യയ്ക്ക് ഒരാണ്ട് പിന്നിടുന്ന അവസരത്തിൽ അപനിർമ്മിക്കപ്പെട്ട ഫലസ്തീനിന്റെ ചരിത്രത്തെ തിരുത്തി യഥാർത്ത ചരിത്രം പറയുകയാണിവിടെ byനസറുദ്ദീൻ മണ്ണാർക്കാട്494 views