കൈപറ്റ ബീരാൻകുട്ടി മുസ്ലിയാർ(ന:മ) ജീവിതവും കൃതികളും Part-1
നബി(സ്വ)യുടെ കാലത്ത് തന്നെ കേരളത്തിൽ ഇസ്‌ലാമിന്റെ മഹനീയ സന്ദേശമെത്തിയിട്ടുണ്ടെന്ന് ചരിത്രരേഖകൾ സാക്ഷ്യം വഹിക്കുന്നു. മക്കത്ത് പോയി ഇസ്‌ലാം മതം സ്വീകരിക്കുകയും കേരളത്തിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടയിൽ…
