ശൈഖുൽ ജാമിഅ ആലിക്കുട്ടി ഉസ്താദ്
ജനനം : 1945 ജനുവരി 1
ജന്മദേശം : ഇരുമ്പുഴി തെക്കുംമുറി
പിതാവ് : കുന്നത്ത് മൂസ ഹാജി
മാതാവ് : മാടമ്പി ഇയ്യാത്തുട്ടി
പഠനം
ഇരുമ്പുഴി തെക്കുംമുറി, പുത്തനങ്ങാടി, അരിപ്ര , പടിഞ്ഞാറ്റുമുറി, പട്ടിക്കാട് ജാമിഅഃ നൂരിയ്യ
ഉസ്താദുമാർ
പെരിന്തൽമണ്ണ സെയ്താലി മുസ്ലിയാർ, വളപുരം കെ. ടി. മുഹമ്മദ് മുസ്ലിയാർ, അബ്ദുൽ ഖാദർ (കായി) മുസ്ലിയാർ, പെരുമ്പലം ബാപ്പുട്ടി മുസ്ലിയാർ,
ജാമിഅഃ യിലെ ഉസ്താദുമാർ
താഴെക്കോട് കുഞ്ഞലവി മുസ്ലിയാർ, ശംസുൽ ഉലമ ഇ. കെ. അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ, കെ. സി. ജമാലുദ്ദീൻ മുസ്ലിയാർ, അബുബക്കർ ഹസ്രത്ത് വെല്ലൂർ
സേവനം
മിനാർകുഴി, ചെമ്മങ്കടവ്, പട്ടിക്കാട് ജാമിഅഃ നൂരിയ്യ (1979 മുതൽ ), ജാമിഅഃ നൂരിയ പ്രിൻസിപ്പൽ (2003 മുതൽ)
സമസ്തയിൽ വഹിച്ച സ്ഥാനം
2016 മുതൽ സമസ്ത ജനറൽ സെക്രട്ടറി, പെരിന്തൽമണ്ണ താലൂക്ക് സമസ്ത സെക്രട്ടറി, സമസ്ത മലപ്പുറം ജില്ല ജോയിന്റ്റ് സെക്രട്ടറി, 1986 മുതൽ സമസ്ത കേന്ദ്ര മുശാവറ അംഗം,
എസ്. വൈ. എസ്. സംസ്ഥാന ജനറൽ സെക്രട്ടറി (1992 മുതൽ), സമസ്ത ജോയിന്റ്റ് സെക്രട്ടറി (2010-2016), സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് വൈസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്റ് തുടങ്ങിയവ
മറ്റുള്ള പദവികൾ
ഇരുപതാം വയസ്സിൽ മഹല്ല് ഖാസി, ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് മെമ്പർ (2008 മുതൽ), സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ (2003-2006), കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാൻ (2006-2009), മുസ്ലിം വേൾഡ് ലീഗ് റാബിത്വ അംഗം


🥹🤲